കാളൂർ റോഡ്: പരേതനായ നൊണ്ണംകുളം വേലായുധെൻറ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: പത്മിനി, പരേതനായ രവി, രാഗിണി. മരുമക്കൾ: സാമികുട്ടി, ഗീത, നാരായണൻ.