കുന്ദമംഗലം: പരേതനായ താഴെപൊയിലിൽ സദാനന്ദൻ നായരുടെ ഭാര്യ കല്ലൂട്ടിപറമ്പത്ത് പ്രേമലത അമ്മ (73) നിര്യാതയായി. മക്കൾ: ഷീജാകുമാരി (അംഗൻവാടി വർക്കർ, കുന്ദമംഗലം), പരേതനായ സുനിൽകുമാർ. മരുമകൻ: അരിയിൽ വേണു (കുന്ദമംഗലം). സഞ്ചയനം ഞായറാഴ്ച.