മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് പുതുവാകുളങ്ങര അപ്പു പിള്ളയുടെ ഭാര്യ വിജയമ്മാൾ (85) നിര്യാതയായി. മക്കൾ: കൃഷ്ണസ്വാമി പിള്ള, കൃഷ്ണ വേണി, ശെൽവരാജ്. മരുമക്കൾ: വിജയ ലക്ഷ്മി, വിശ്വൻ, അനിത.