തുറവൂർ: വളമംഗലം മഴുവൻതുരുത്ത് പരേതനായ നാരായണെൻറ ഭാര്യ തുളസി (92) നിര്യാതയായി. മക്കൾ: രമണി, വാസുദേവൻ, പ്രകാശൻ (തമ്പി), ഉഷ. മരുമക്കൾ: സതി, സുലഭ, സുരേന്ദ്രൻ, പരേതനായ വിശ്വനാഥൻ.