കൃഷ്ണ പണിക്കർമാന്നാർ: കുരട്ടിക്കാട് ഇടയിലേവീട്ടിൽ വിജയസദനത്തിൽ സി.കെ. കൃഷ്ണ പണിക്കർ (82) നിര്യാതനായി. ആറന്മുള കാഞ്ഞിരവേലിൽ ചേരിക്കുന്നേൽ കുടുംബാംഗമാണ്. ഭാര്യ: വിജയമ്മ. മക്കൾ: ശ്രീകുമാർ, ഗോപകുമാർ. മരുമക്കൾ: സുഷമ, അതിഥി. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.