അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് രണ്ടരയിൽ വീട്ടിൽ തോമസ് ജോസഫ് (74) നിര്യാതനായി. ഭാര്യ: മറിയം തോമസ്. മക്കൾ: ബെന്നി തോമസ്, ബിനു തോമസ്, ബീന തോമസ്. മരുമക്കൾ: സീമ, ജിഷ, സാനിച്ചൻ. സംസ്കാരം തിങ്കളാഴ്ച 10ന് പുന്നപ്ര മാർ ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ.