മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് മനവീട്ടിൽ ശ്രീധരൻ (73) നിര്യാതനായി. ഭാര്യമാർ: അല്ലി, പരേതയായ ശാന്തമ്മ. മക്കൾ: സുരേഷ്, സുഭാഷ്, സുധീഷ് (കൺവീനർ, ഐ.എൻ.ടി.യു.സി കുന്നപ്പള്ളി യൂനിറ്റ്). മരുമക്കൾ: ശ്രീദേവി, സ്വപ്ന, പ്രശാന്തി.