ഹരിപ്പാട്: നങ്ങ്യാർകുളങ്ങര കാങ്കാലിൽ വില്ലയിൽ കെ.എസ്. റോയിയുടെ ഭാര്യ മറിയാമ്മ റോയ് (66) നിര്യാതയായി. മകൻ: റിനു സാം റോയ്. സംസ്കാരം തിങ്കളാഴ്ച രണ്ടിന് മുട്ടം ഫെലോഷിപ് സെമിത്തേരിയിൽ.