ഹരിപ്പാട്: വെട്ടുവേനി വൈശാഖത്തിൽ ഭുവനചന്ദ്രൻ (54) നിര്യാതനായി. കോൺഗ്രസ് കാർത്തികപ്പള്ളി മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സിന്ധു. മക്കൾ: വൈശാഖ് പൊന്മുടി, വൈഷ്ണവ്