ആലുവ: കിഴക്കെ വെളിയത്തുനാട് മില്ലുപടി തട്ടാരുപറമ്പിൽ മുസ്തഫയുടെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ (ഡ്രൈവർ, കെ.എസ്.ആർ.ടി.സി), സലിം, ഷമീർ, ജുമൈല, അസ്മ. മരുമക്കൾ: അഷറഫ്, ഇബ്രാഹിം, താഹിറ, ജാസ്മിൻ, അനീഷ.