കുന്നുകര: കുത്തിയതോട് തറയില്‍ വീട്ടില്‍ ഒൗസേപ്പ് യോഹന്നാന് (98) നിര്യാതനായി. ഭാര്യ: ഐമുറി ഇലവുംകുടി കുടുംബാംഗം പരേതയായ മേരി. മക്കള്‍: വത്സ, ടിന്‍സി, ഐവി. മരുമക്കള്‍: ജോസ് മള്ളുശ്ശേരി, പോള്‍ കൊരട്ടി, വര്‍ഗീസ് വിതയത്തില്‍. സംസ്കാരം തിങ്കഴാഴ്ച മൂന്നിന് കുത്തിയതോട് സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.