മലയാറ്റൂർ: മംഗലി വീട്ടിൽ ജോർജിെൻറ ഭാര്യ ജോളി (76) നിര്യാതയായി. മക്കൾ: ആഗി, പോൾസൺ, ജിന, ബിജോയി, സീന, ടോം. മരുമക്കൾ: സെബാസ്റ്റ്യൻ പുതുശ്ശേരി, സെബാസ്റ്റ്യൻ പൈനാടത്ത്, സാജു പടയാട്ടിൽ, ബിനു പുതുശ്ശേരി, സിമി പേരേപ്പാടൻ, ടെസ്സി.