മൂവാറ്റുപുഴ: കടയ്ക്കനാട് വെള്ളോലിപ്പിൽ ജേക്കബ് മത്തായി (72) നിര്യാതനായി. ഭാര്യ: വാളകം കുന്നയ്ക്കാൽ പാപ്പാലിൽ കുടുംബാംഗം ജയ്നമ്മ ജേക്കബ്. മക്കൾ: ജെയ്സൺ, റോബിൻ. സംസ്കാരം ചൊവ്വാഴ്ച 12.30ന് വാളകം ഐ.പി.സി സെമിത്തേരിയിൽ.