കോതമംഗലം: പൈമറ്റം കറുകയിൽ കെ.എസ്. ബാബു (സ്റ്റാമ്പ് വെണ്ടർ കോതമംഗലം-59) നിര്യാതനായി. ഭാര്യ: പൈമറ്റം മുളയ്ക്കകുടി കുടുംബാംഗം സൈനബ. മക്കൾ: നസ്ലിൻ, ഹാറൂൺ. മരുമകൻ: ഷെമീർ.