മട്ടാഞ്ചേരി: കൊച്ചങ്ങാടി ക്രോസ് റോഡ് ജങ്ഷനിൽ പരേതനായ ജൈനി കുട്ടി സാഹിബിെൻറ മകൻ പി.ജെ. കോയ (കോയാമ്മ -73) നിര്യാതനായി. ഭാര്യ: ജൈന. മക്കൾ: നവാബ്, നിസാർ, റഫീക്ക്, നിയാസ്. മരുമക്കൾ: ഷംല, റഷീദ, ജസ്ന, റജിത.