ഇരുപതേക്കർ: കണിയംമാട്ടേൽ കെ.ടി. ജോസഫ് (പൂവരണി പാപ്പുചേട്ടൻ -86) നിര്യാതനായി. ഭാര്യ: അയ്യനംപറമ്പിൽ പരേതയായ കത്രിക്കുട്ടി. മക്കൾ: ബാബു നരിയമ്പാറ, ജോസ് കോട്ടയം, സിസ്റ്റർ വിനിന (എഫ്.എസ്.എസ്.ഇ അങ്കമാലി), തങ്കച്ചൻ (കുന്നേൽ ഓട്ടോമൊബൈൽസ് കട്ടപ്പന), സിസ്റ്റർ ലിസി (എഫ്.എം.എസ്.എച്ച് ഇറ്റലി), മോളമ്മ, ഷൈനി, ജയ്മോൾ, ഫാ. ബിനോയി കപ്പൂച്ചിൻ (ജമ്മു). മരുമക്കൾ: സിസിലി, ആലീസ്, ആൻസി, അനിൽ ഡൽഹി, ഷാജു മുരിക്കാശേരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തൊവരയാർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.