മരിയാപുരം: നടുവത്ത് എബ്രഹാമിെൻറ ഭാര്യ അമ്മിണി എബ്രഹാം (72) നിര്യാതയായി. പെരുവ കൊച്ചുപ്ലാവിൻചുവട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബൈജു, ബൈനി, ബൈജി. മരുമക്കൾ: ജിസ്മി, സജി, ബിനോയി. സംസ്കാരം തിങ്കളാഴ്ച 11ന് ഇടുക്കി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.