തോപ്രാംകുടി: മുക്കുടം അഞ്ചാംമൈൽ കൊല്ലപ്പള്ളിൽ മത്തായി ഔസേപ്പ് (85) നിര്യാതനായി. ഭാര്യ: കുറുമണ്ണ് കൊച്ചുകുടിയാറ്റ് കുടുംബാംഗം പരേതയായ അച്ചാമ്മ. മക്കൾ: ഡെയ്സി, ലിസി, പരേതയായ ലില്ലി. മരുമക്കൾ: സണ്ണി തേക്കിൻതണ്ട്, പരേതനായ ജോർജ് വാഴക്കുളം. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് തേക്കിൻതണ്ടിലെ മകൾ ഡെയ്സിയുടെ വസതിയിലെ ശുശ്രൂഷകൾക്കുശേഷം മുക്കുടം സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.