നാരങ്ങാനം: മണ്ണാറക്കുളഞ്ഞി വാലുപറമ്പിൽ പരേതനായ മാമ്മൻ തോമസിെൻറ മകൻ വി.ടി. സാംകുട്ടി (57) നിര്യാതനായി. ഭാര്യ: നാരങ്ങാനം കക്കണ്ണിയിൽ കുടുംബാംഗം ബീന. മകൻ: സിബിൻ. സംസ്കാരം തിങ്കളാഴ്ച 12ന് വലിയകുളം ഐ.പി.സി പെനിയേൽ സഭയുടെ തടിയൂർ വെള്ളയിലെ സെമിത്തേരിയിൽ.