തിരുവല്ല: തിരുമൂലപുരം മുളമൂട്ടിൽ എം.വി. വർഗീസ് (ബേബി -69) നിര്യാതനായി. ഭാര്യ: കരുവാറ്റ കാരമുട്ടേൽ സൂസമ്മ. മക്കൾ: ഷിനു വർഗീസ്, ഷിജി. മരുമക്കൾ: ലിജി ഷിനു, ജീസൺ. സംസ്കാരം ബുധനാഴ്ച 11ന് കുറ്റപ്പുഴ മാടമുക്കിലെ ഐ.പി.സി സെമിത്തേരിയിൽ.