പന്തളം: പന്തളം മെഡിക്കൽ മിഷൻ ആശുപത്രി ജീവനക്കാരൻ എം.എം ജങ്ഷന് സമീപം തോന്നല്ലൂർ ഗൗരീശങ്കരത്തിൽ (വല്യയ്യത്ത് തെക്കേതിൽ) ബാലൻ പിള്ള (75) നിര്യാതനായി. ഭാര്യ: രാജമ്മ പിള്ള (റിട്ട. ആരോഗ്യ വകുപ്പ്). മക്കൾ: രാജേഷ് ബാബു, ബാബുരാജ്. മരുമക്കൾ: സനിജ, രമ്യ. സംസ്കാരം പിന്നീട്.