പത്തനംതിട്ട: കല്ലറക്കടവ് തെക്കേതിൽ വീട്ടിൽ എ.പി. പ്രസാദിെൻറ ഭാര്യ സാവിത്രിയമ്മ (53) നിര്യാതയായി. മക്കൾ: എ.പി. പ്രവീൺ, പ്രതിഭ പ്രസാദ്. മരുമകൻ: ആർ. അനീഷ്.