പല്ലശ്ശന: തുവ്വാക്കോട് പരേതനായ പഴനിയുടെ മകൻ മയാണ്ടി (80) നിര്യാതനായി. മക്കൾ: ശാന്ത, ലിസി. മരുമക്കൾ: രാജു, ഗോപാലകൃഷ്ണൻ. സഹോദരങ്ങൾ: വീമ്പൻ, കണ്ടമുത്തൻ, കൃഷ്ണൻ, മഞ്ജു, പരേതരായ വെള്ള, വേലായുധൻ.