കൊല്ലങ്കോട്: നെന്മാറ പഴതറക്കാട് കുമാരെൻറ മകൻ ആനന്ദ് (38) നിര്യാതനായി. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: സന്തോഷ്, സുനിൽ, സുനിത.