ആലത്തൂർ: ചേരാമംഗലം ആനക്കോട് വീട്ടിൽ വെള്ളാണ്ടി (64) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ദിലീപ്, ദിവ്യ, രമ്യ. മരുമക്കൾ: മണി, കണ്ണൻ, വിനീത. സഹോദരങ്ങൾ: ബാലൻ, ശാന്ത, രാജാമണി, പ്രേമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വക്കാവ് പൊതുശ്മശാനത്തിൽ.