കൊല്ലങ്കോട്: നെന്മേനി പീച്ചംപാടം കണ്ടൻ (85) നിര്യാതനായി. ഭാര്യ: വള്ളി. മക്കൾ: യശോദ, ദേവദാസ്. മരുമക്കൾ: കാശുമണി, സൗമ്യ.