ചെർപ്പുളശ്ശേരി: നെല്ലായ ബീവിപ്പടി മാർക്കശ്ശേരി പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ സുലോചന അമ്മ (79) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (കണ്ണൻ ടി.എൻ.ഇ.സി. ഊട്ടി) മുരളിധരൻ, ഗീത, പത്മജ, ശോഭ. മരുമക്കൾ: ദാസൻ, രാമദാസ് (അപ്പു) ഉണ്ണികൃഷ്ണൻ, പത്മാവതി, ജയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ഷൊർണൂർ ശാന്തിതീരത്ത്.