എലവഞ്ചേരി: അടിപ്പാറ വീട്ടിൽ ഭാസ്കരെൻറ ഭാര്യ തങ്ക (77) നിര്യാതയായി. മക്കൾ: രമണൻ, രമേഷ്, മോഹനൻ, അനന്തകൃഷ്ണൻ (ബാബു എം.എൽ.എയുടെ പി.എ.) ഉദയ. മരുമക്കൾ: ജനാർദനൻ, സൗമിനി, സരസ്വതി, സീന. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് തൂറ്റിപ്പാടം ശ്മശാനത്തിൽ.