ആലത്തൂർ: മേലാർകോട് കോട്ടാംപൊറ്റ വീട്ടിൽ പരേതനായ കുഞ്ചെൻറ ഭാര്യ ചെല്ല (86) നിര്യാതയായി. മക്കൾ: വേലായുധൻ, മോഹനൻ, ഗംഗാധരൻ, സഹദേവൻ, പരേതനായ കൃഷ്ണൻ കുട്ടി. മരുമക്കൾ: ദേവി, ശകുന്തള, സുശീല, പാർവതി, ശാരദ.