ആലത്തൂർ: ചിറ്റിലഞ്ചേരി പാലിയപ്പാടത്ത് പരേതനായ ഇബ്രാഹീമിെൻറ മകൻ സമീർ (റഫീഖ്-35) നിര്യാതനായി. മാതാവ്: സൽമ. ഭാര്യ: ഷബ്ന. മകൾ: മിഹാ മറിയം. സഹോദരങ്ങൾ: ബഷീർ, ഹക്കീം, മജീദ്.