മുതലമട: പോത്തമ്പാടം പെരുഞ്ചിറ വേലായുധെൻറ ഭാര്യ ചെല്ല (72) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, രാധാമണി, ഗീത. മരുമകൾ: സുനിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പട്ടഞ്ചേരി വാതകശ്മശാനത്തിൽ.