ഷൊർണൂർ: പരുത്തിപ്ര വീരൻമാരിൽ പരേതനായ കോതയുടെ ഭാര്യ ചക്കി (97) നിര്യാതയായി. മക്കൾ: രാമൻ, സരോജിനി. മരുമക്കൾ: രാധാകുമാരി, ചാമി.