പൂക്കോട്ടുകാവ്: കല്ലുവഴി അരിമ്പൂർമഠം പുത്തൻ വീട്ടിൽ ആതിരയിൽ നാരായണൻ കുട്ടി നായർ (77) നിര്യാതനായി. മക്കൾ: ബീന ആനന്ദ്, മനോജ്. മരുമക്കൾ: ആനന്ദ് നായർ, ധന്യ മനോജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.