പത്തിരിപ്പാല: ഈസ്റ്റ് ഒറ്റപ്പാലം തെരുവത്തകത്ത് പരേതനായ മുഹമ്മദിെൻറ ഭാര്യ റംല (89) നിര്യാതയായി. മക്കൾ: കരീം, ലത്തീഫ്, നാസർ, സഫിയ, ഷറീനബാനു, പരേതനായ ഉസ്മാൻ. മരുമക്കൾ: ലത്തീഫ്, അബൂബക്കർ, ബുഷ്റ, സുലൈഖ, സബിത, െഎഷാബി.