ഒലവക്കോട്: റെയിൽ നഗർ പ്ലോട്ട് നമ്പർ 82 പേങ്ങാട്ട് പരേതനായ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ പി.കെ. ബാലെൻറ ഭാര്യ വി.ആർ. ലീല ബായി (86) നിര്യാതയായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥയാണ്. മക്കൾ: ജയറാം, ജയരാജ് (കാനഡ), പ്രീതി, ശാന്തി (യു.എസ്). മരുമക്കൾ: നിഷ, സിനി, തിലകൻ, ശ്രീവത്സൻ.