കമ്പളക്കാട്: വെണ്ണിയോട് മാങ്ങോട്ടുകുന്ന് ജീവോതി അബൂബക്കർ മുസ്ലിയാർ (58) നിര്യാതനായി. കണ്ണൂർ അഞ്ചരക്കണ്ടി പള്ളി ഇമാമും മദ്റസ അധ്യാപകനുമാണ്. ഭാര്യ: റംലത്ത്. മക്കൾ: ജംഷീന, ഷമീന, ഷബീബ് മാലൂഫ്. മരുമക്കൾ: സുലൈമാൻ (പനമരം), നജീബ് (കണിയാമ്പറ്റ).