പുല്പള്ളി: കാപ്പിക്കുന്ന് കാരക്കാട്ടിലഞ്ഞിക്കല്‍ കൃഷ്ണന് നായര്‍ (85) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കള്‍: രാമചന്ദ്രന്, ഷാജി, ഷീല. മരുമക്കള്‍: പ്രീത, രമിത, മുരളി.