മാനന്തവാടി: ഒഴക്കോടി എടപ്പാറക്കൽ ജോസഫ് (കുഞ്ഞേട്ടൻ -95) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ജോസ്, തങ്കച്ചൻ, ബേബി, മേരി. മരുമക്കൾ: ആലീസ്, അച്ചാമ്മ, ആനി, ജോണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വിമല നഗർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.