നന്മണ്ട: പരേതരായ പാറപ്പുറത്ത് കുഞ്ഞാണ്ടിപ്പണിക്കരുടെയും മാളു അമ്മയുടെയും മകൾ ശ്രീമതി (79) നിര്യാതയായി. മാഹി ഗവ. എൽ.പി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. പുതുച്ചേരി സർക്കാർ മികച്ച അധ്യാപികക്കുള്ള അവാർഡ് നൽകിയിട്ടുണ്ട്.