മേമുണ്ട: ചല്ലിവയല്‍ നബോടഞ്ചേരി മീത്തൽ പ്രിയ ഭവനില്‍ എ.പി. ബാലന് (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: പ്രീതി, പ്രിയ (എ.ഇ.ഒ ഓഫിസ്, തോടന്നൂര്‍), പ്രീജ, പ്രീഷ. മരുമക്കള്‍: അരവിന്ദന് കരിമ്പനപ്പാലം, സുരേഷ് കയ്യില്‍, വിജയന് (ബഹ്റൈൻ), ആഷി കായണ്ണ. സഹോദരങ്ങള്‍: കുമാരന്, ജാനു, നാരയണി, നാണി, നാരയണന്.