ഇരിങ്ങല്ലൂർ: ഇരിങ്ങല്ലൂർ പാലാഴിത്തൊടി മൊയ്തീൻ കോയ (85) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് ഇരിങ്ങല്ലൂർ യൂനിറ്റ് മുൻ പ്രസിഡൻറാണ്. ഭാര്യ: ഇയ്യാത്തുട്ടി. മക്കൾ: പി.ടി കബീർ (സെക്രട്ടറി, യൂനിറ്റ് എസ്.വൈ.എസ്), ഖദീജ, ആമിനക്കുട്ടി, സുബൈദ, സാജിത. മരുമക്കൾ: ആലി പെരുമണ്ണ, അബ്ദുല്ലക്കോയ കുറ്റിക്കാട്ടൂർ, അബൂബക്കർ പയ്യടി മീത്തൽ, അബൂബക്കർ ഇരിങ്ങല്ലൂർ, ഷെറീന കുന്നത്ത് പാലം. സഹോദരങ്ങൾ: ആമിന മണക്കടവ്, പരേതരായ മമ്മദ് കോയ, ബീരാൻ കോയ മൊല്ല, പാത്തയ്.