എടച്ചേരി: ആലശ്ശേരി കമ്മള പറമ്പത്ത് രാജൻ (52) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമ്യ, രാഹുൽ. മരുമകൻ: ലിജേഷ് ഏറാമല. സഹോദരങ്ങൾ: ജാനു, പരേതനായ ഭാസ്കരൻ.