മാത്തറ: പരേതനായ വെള്ളിപറമ്പ് കൊല്ലരുകണ്ടി നാണുവിെൻറ ഭാര്യ കുട്ടിമാളു (92) മാത്തറയിലുള്ള മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: ലീല, കമല, ലളിത. മരുമക്കൾ: കെ.ടി. സ്വാമിദാസൻ (റിട്ട. ഗുരുവായൂരപ്പൻ കോളജ്), പി.കെ. അശോകൻ (റിട്ട. ആർമി മെഡിക്കൽ കോർ, മുൻ പ്രിൻസിപ്പൽ, നഴ്സിങ് കോളജ്, ശാന്തി ഹോസ്പിറ്റൽ, ഓമശ്ശേരി), കെ.ടി. മനോഹരൻ (റിട്ട. ക്ലർക്ക്, സിൻഡിക്കേറ്റ് ബാങ്ക്). സഹോദരൻ: പരേതനായ കൊല്ലറക്കൽ കെ.ടി. ചെറിയക്കൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാങ്കാവ് ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച