കക്കോടി: പൊന്മാനിക്കോട്ട് ഗോപാലൻ (88) നിര്യാതനായി. കാരപ്പറമ്പ് പിയേഴ്സ് ലസ്ലി മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ വത്സല. മക്കൾ: ലത, സുനിൽകുമാർ, മനോജ് (ഗീത ബേക്കറി, കക്കോടി). മരുമക്കൾ: സുരേഷ് ബാബു, പുഷ്പലത, മീന. സംസ്കാരം ചൊവ്വാഴ്ച വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.