പയിമ്പ്ര: താഴെതട്ടുംപുറത്ത് താമസിക്കുന്ന പട്ടംവീട്ടിൽ പരേതനായ നാരയണെൻറ ഭാര്യ മാധവി (89) നിര്യാതയായി. മക്കൾ: ശോഭന, രാധാമണി, അനിൽകുമാർ, അനൂപ് കുമാർ. മരുമക്കൾ: സുരേഷ്കുമാർ, ഗ്രീഷ്മ, സജിത, പരേതരായ സോമൻ, പുഷ്പ. സഞ്ചയനം ബുധനാഴ്ച.