മാവൂർ: റിട്ട. വില്ലേജ് ഓഫിസർ കുറ്റിക്കുളം കുറുമ്പ്രമ്മൽ ഗംഗാധര മേനോൻ (85) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ദേവദാസൻ (എസ്.ഐ, മാറാട് പൊലീസ് സ്റ്റേഷൻ), പുഷ്പവല്ലി, ദിനേശ് കുമാർ (അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ഗോപകുമാർ (മാനേജർ, കിങ്ഫോർട്ട് ഹോട്ടൽ, കോഴിക്കോട്). മരുമക്കൾ: സ്മിത കാരശ്ശേരി, മധുസൂദനൻ നായർ (മുണ്ടിക്കൽ താഴം), തുഷാര (നിലമ്പൂർ), ജിജി (കോഴിക്കോട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന്