പയ്യോളി: തുറയൂർ പാലച്ചുവട് പുന്ന കോളി തെയ്യതൃ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പായിച്ചി. മക്കൾ: ബാലകൃഷ്ണൻ, രാജൻ, ബാബു, പ്രകാശൻ, വിനോദൻ, റീന, ഷീബ. മരുമക്കൾ: കൃഷ്ണൻകുട്ടി (തെരുവത്ത് കടവ്), മല്ലിക, ഗീത, മീനാക്ഷി, മോളി, സ്മിത. സഹോദരൻ: കൊറുമ്പൻ (അയനിക്കാട്). സഞ്ചയനം ബുധനാഴ്ച.