ചാലപ്പുറം: പരേതനായ കൂർക്കപറമ്പിൽ കുഞ്ഞിരാമെൻറ ഭാര്യ ശ്രീമതി (82) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (ഇലക്ട്രീഷ്യൻ, അഴിയൂർ), പ്രകാശൻ, ബാലൻ (ഇരുവരും ഓട്ടോ ഡ്രൈവർ), സത്യൻ (സൗദി), മണി (കയറ്റിറക്ക് തൊഴിലാളി). മരുമക്കൾ: ൈശലജ, ശാരദ, ഗീത, റീഷ.