പയ്യോളി: ഇരിങ്ങത്ത്, പെരികിട മലയിൽ കെ.സി. രാമചന്ദ്രൻ (88) നിര്യാതനായി. നടുവത്തൂർ യു.പി സ്കൂൾ റിട്ട. പ്രഥമാധ്യാപകനാണ്. ഭാര്യ: ഗീത. മക്കൾ: രേഷ്മ, റഷിൽകുമാർ, രാഗേഷ്. മരുമക്കൾ: പ്രേംകുമാർ (സബ് രജിസ്ട്രാർ), ബിനിഷ, ശ്രീഷ. സഹോദരങ്ങൾ: രാധാകൃഷ്ണൻ (കോഴിക്കോട്), പരേതരായ സുചിത്ര (അധ്യാപിക), ശ്രീനിവാസൻ (അധ്യാപകൻ) വിജയൻ