ആവള: കരിയാട്ടിൽക്കുനി ഭഗവതീ ക്ഷേത്ര നർത്തകൻ എടപ്പോത്ത് മീത്തൽ അരിയൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഗോവിന്ദൻ, മണിലാൽ, ഗിരീഷ്. മരുമക്കൾ: ലളിത തീക്കുനി, സീമ കീഴരിയൂർ, വിജില പന്തിരിക്കര. സഹോദരങ്ങൾ: ഗോപാലൻ, ജാനു, നാരായണി, ദാമോദരൻ, ശങ്കരൻ, പരേതരായ വെള്ളായി, മാധവൻ, രാഘവൻ.